ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഇഴയുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഇഴയുക   ക്രിയ

ಅರ್ಥ : നിലത്ത് അല്ലെങ്കില്‍ മറ്റേതെങ്കിലും സാധനത്തിന്റെ പുറത്തിരുന്ന് അല്ലെങ്കില്‍ കിടന്നുകൊണ്ട് അവിടേയും ഇവിടേയും ആകുന്ന പ്രവൃത്തി.

ಉದಾಹರಣೆ : തങ്ങളുടെ വാശി ജയിക്കുന്നതിനായി കുട്ടികള്‍ സാധരണയായി നിലത്തുകിടന്ന് ഉരുളുന്നു.

ಸಮಾನಾರ್ಥಕ : ഉരുളുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भूमि या किसी आधार पर चित्त या पट होते हुए इधर-उधर होना।

अपनी ज़िद्द पूरी कराने के लिए बच्चे अक़सर ज़मीन पर लोटते हैं।
लोटना

Roll around.

Pigs were wallowing in the mud.
wallow, welter

ಅರ್ಥ : പതുക്കെ പതുക്കെ ഭൂമിയില്‍ ഉരസി നടക്കുക

ಉದಾಹರಣೆ : വീട്ടില്‍ ഒരു വലിയ പാമ്പ്‌ ഇഴഞ്ഞു കൊണ്ടിരിന്നു

ಸಮಾನಾರ್ಥಕ : നിരങ്ങുക, നിലംപറ്റിപോവുക, മിന്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धीरे-धीरे और ज़मीन से रगड़ खाते हुए चलना।

घर में एक बड़ा कीड़ा रेंग रहा है।
रेंगना