ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഇളവ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഇളവ്   നാമം

ಅರ್ಥ : കഠിന നിയന്ത്രണം ഇല്ലാത്ത അവസ്ഥ

ಉದಾಹರಣೆ : ഭാ‍രതത്തില് സാമ്പത്തീക ഇടപാടുകളില്‍ ഇളവുകള്‍ ഉള്ളതിന്റെ സൂചനകള്‍ കാണുന്നുണ്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सख़्त न होने की अवस्था।

भारत में आर्थिक गतिविधियों में नरमी के संकेत दिख रहे हैं।
नरमी, नर्मी

ಅರ್ಥ : എത്രത്തോളം കുറയ്ക്കാമോ അത്രയും കുറച്ച് വില കാണിക്കുക.

ಉದಾಹರಣೆ : ഈ കടയില്‍ എല്ലാ സാധനങ്ങളും ഇളവില്‍ കിട്ടുന്നു.

ಸಮಾನಾರ್ಥಕ : ഏറ്റവും കുറഞ്ഞവില, ഏറ്റവും താഴ്ന്നവില


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जितना किया या लिया जाना उचित हो उसमें की गई कमी।

इस दुकान में सभी वस्तुएँ रिआयत पर मिलती हैं।
छूट, डिस्काउंट, डिस्काउन्ट, रिआयत, रियायत

A point conceded or yielded.

They won all the concessions they asked for.
concession

ಅರ್ಥ : ഏതെങ്കിലും പ്രത്യേക അവസ്ഥയില്‍ എന്തെങ്കിലും പണി ചെയ്യുന്നതിനു വേണ്ടി അല്ലെങ്കില്‍ കര്ത്തവ്യം നിറവേറ്റുന്നതിനു വേണ്ടി കിട്ടുന്ന അനുമതി.

ಉದಾಹರಣೆ : പരീക്ഷയ്ക്ക് കാല്കുലേറ്റര്‍ ഉപയോഗിക്കുന്നതിനു ഇളവു ലഭിച്ചിട്ടുണ്ട്.

ಸಮಾನಾರ್ಥಕ : പ്രത്യേകാനുമതി, പ്രത്യേകാവകാശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह अनुमति जो किसी को विशेष अवस्था में कोई कार्य करने अथवा कर्तव्य या दायित्व पूरा करने के लिए मिले।

परीक्षा में कैलक्यूलेटर के उपयोग की छूट है।
छूट

Freedom of choice.

Liberty of opinion.
Liberty of worship.
Liberty--perfect liberty--to think or feel or do just as one pleases.
At liberty to choose whatever occupation one wishes.
liberty

ഇളവ്   നാമവിശേഷണം

ಅರ್ಥ : ഇളവ്

ಉದಾಹರಣೆ : ഈ പീഡികയിൽ ഓരോ സാധനവും ഇളവ് വിലയിൽ ലഭിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें रियायत हो।

इस दुकान पर हर सामान रियायती दर पर मिलता है।
रिआयती, रियायती