ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഇളക്കം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഇളക്കം   നാമം

ಅರ್ಥ : തന്റെ സ്ഥാനം വിട്ടിട്ട് അവിടെയും ഇവിടെയുമായി നടക്കുന്ന ക്രിയ

ಉದಾಹರಣೆ : ആകാശത്തില്‍ നക്ഷത്രങ്ങളുടെ ചലനം രാത്രിയില്‍ സ്പഷ്ടമായി കാണാം

ಸಮಾನಾರ್ಥಕ : അനക്കം, ഗതി, ചലനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपने स्थान से हटकर इधर-उधर होने की क्रिया।

रात में आसमान में तारों का विचलन आप स्पष्ट देख सकते हैं।
वलन, विचलन

The act of moving away in different direction from a common point.

An angle is formed by the divergence of two straight lines.
divergence, divergency

ಅರ್ಥ : കുലുക്കുന്ന പ്രവര്ത്തി.

ಉದಾಹರಣೆ : മരത്തിന്റെ കുലുക്കം കൊണ്ട് പഴങ്ങള്‍ താഴെ വീഴും.

ಸಮಾನಾರ್ಥಕ : ആട്ടം, കുലുക്കം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हिलाने की क्रिया।

कुत्ते का पूँछ हिलाना देखकर बच्चा हँसने लगा।
डुलाना, विलोड़न, हिलाना

Causing to move repeatedly from side to side.

shake, wag, waggle