ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഇളകുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഇളകുക   ക്രിയ

ಅರ್ಥ : മുറുക്കം കുറയുക അല്ലെങ്കില്‍ അയവ് വരുക

ಉದಾಹರಣೆ : ഈ യന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഇളകി കൊണ്ടിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कसाव कम हो जाना या ढीला होना।

इस मशीन के सभी पुर्जे हिल रहे हैं।
हिलना

Shake or vibrate rapidly and intensively.

The old engine was juddering.
judder, shake

ಅರ್ಥ : മനസ് ചഞ്ചലമാവുക.

ಉದಾಹರಣೆ : രാധയുടെ സൌന്ദര്യത്തിനു മുമ്പില്‍ മോഹന്റെ മനസ് ഇളകി പോയി.

ಸಮಾನಾರ್ಥಕ : ആടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मन का चंचल होना।

राधा की सुन्दरता देखकर मोहन का मन डोल गया।
डुलना, डोलना

ಅರ್ಥ : ഇളകി കൊണ്ടിരിക്കുക.

ಉದಾಹರಣೆ : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

ಸಮಾನಾರ್ಥಕ : ആടുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

ಅರ್ಥ : കാറ്റില്‍ ഉയരുക അല്ലെങ്കില്‍ ഇളകുക

ಉದಾಹರಣೆ : സ്കൂളിന്റെ മുറ്റത്ത് ത്രിവര്ണ്ണ പതാക പാറിക്കളിക്കുന്നു

ಸಮಾನಾರ್ಥಕ : പാറുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वायु में इधर-उधर हिलना।

विद्यालय के प्रांगण में तिरंगा लहरा रहा है।
उड़ना, फरफराना, फहरना, लहरना, लहराना

Move with a flapping motion.

The bird's wings were flapping.
beat, flap

ಅರ್ಥ : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

ಉದಾಹರಣೆ : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : ആടുക, ഉലയുക, തൂങ്ങുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

ಅರ್ಥ : വേര്പെട്ട് പോവുക

ಉದಾಹರಣೆ : മുന്നയുടെ ഒരു പല്ല് പറിഞ്ഞു പോയി

ಸಮಾನಾರ್ಥಕ : അടരുക, പറിയുക, വേര്പെടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज के अंग,अंश या अवयव का अपने मूल से पृथक या अलग होना।

मुन्ने का एक दाँत टूट गया।
टूटना

Become separated into pieces or fragments.

The figurine broke.
The freshly baked loaf fell apart.
break, come apart, fall apart, separate, split up