ಅರ್ಥ : വിമാനം അല്ലെങ്കില്‍ അന്യ വസ്തുക്കള്‍ ഏതെങ്കിലും ഉപരിതലത്തില്‍ ഇറങ്ങുക
ಉದಾಹರಣೆ :
കുട്ടികള്‍ വീടിന്റെ മുകളില്‍ നിന്നുകൊണ്ട് വിമാനം ഇറങ്ങുന്നത് കണ്ടുകൊണ്ടിരുന്നു
ಸಮಾನಾರ್ಥಕ : താഴല്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The act of coming down to the earth (or other surface).
The plane made a smooth landing.ಅರ್ಥ : കുറയുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
ಉದಾಹರಣೆ :
വെള്ളപൊക്കബാധിതരായ ഗ്രാമീണര്‍ക്ക് നദിയിലെ വെള്ളം ഇറങ്ങുന്നത് കണ്ടപ്പോള്‍ അല്പം ആശ്വാസമായി
ಸಮಾನಾರ್ಥಕ : താഴല്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മുകളില്‍ നിന്നു താഴേക്കു വരുന്ന അവസ്ഥ.
ಉದಾಹರಣೆ :
മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശ്രദ്ധ വേണം.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The act of changing your location in a downward direction.
descentಅರ್ಥ : താഴേക്ക് ചരിഞ്ഞിരിക്കുന്ന ഇടം.
ಉದಾಹರಣೆ :
ചരിവില്‍ എത്തിയതും ഞാന്‍ സൈക്കിളിന്റെ പെടല് പിടിച്ചു.
ಸಮಾನಾರ್ಥಕ : ചരിവ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില് മുഴുവനും ഇറങ്ങുക.
ಉದಾಹರಣೆ :
കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.
ಸಮಾನಾರ್ಥಕ : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :