ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഇരിപ്പിടം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഇരിപ്പിടം   നാമം

ಅರ್ಥ : വാഹനത്തില്‍ പ്രത്യേക സ്ഥാനത്ത് ഇരിക്കുവാന്‍ വേണ്ടി പിടിപ്പിച്ചിരിക്കുന്ന ആസനം.

ಉದಾಹರಣೆ : ഈ ബസ്സിന്റെ ഇരിപ്പിടം കിടക്ക പോലെയാണ്.

ಸಮಾನಾರ್ಥಕ : സീറ്റ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वाहन, किसी विशेष स्थान आदि में बैठने के लिए लगा हुआ आसन।

इस बस की सीट गद्देदार है।
सीट

A space reserved for sitting (as in a theater or on a train or airplane).

He booked their seats in advance.
He sat in someone else's place.
place, seat

ಅರ್ಥ : ഇരിക്കാനുള്ള സ്ഥലം

ಉದಾಹರಣೆ : ഇരിപ്പിടം ചപ്പുചവറുകൊണ്ട് നിറഞ്ഞിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बैठने का स्थान।

बैठक खचाखच भरी है।
आसथान, आस्थान, बैठक

A room in a private house or establishment where people can sit and talk and relax.

front room, living room, living-room, parlor, parlour, sitting room

ಅರ್ಥ : മുകളില്‍ കയറിയിരിക്കുവാന്‍ പറ്റുന്ന വസ്തു.

ಉದಾಹರಣೆ : ഗുരുജിയെ സ്വാഗതം ചെയ്യുന്നതിനായി കുട്ടികള്‍ തങ്ങളുടെ പീഠം ഉപേക്ഷിച്ച് എഴുന്നേറ്റു നില്ക്കുന്നു.

ಸಮಾನಾರ್ಥಕ : പീഠം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह वस्तु जिस पर बैठा जाता हो।

गुरुजी के स्वागत में बच्चे अपना आसन छोड़कर खड़े हो गये।
अवस्तार, आसन, आस्थान मंडप, आस्थान मण्डप, आस्थान-मंडप, आस्थान-मण्डप, आस्थानिका, पीठ, पीठिका, बैठकी

Furniture that is designed for sitting on.

There were not enough seats for all the guests.
seat

ಅರ್ಥ : പിന്‍ ഭാഗം പുറത്തിന്‌ താങ്ങ്‌ നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.

ಉದಾಹರಣೆ : പിതാവ്‌ കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ആസനം, കസേര, പീഠം, മുക്കാലി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।

पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।
आराम पीठिका, कुरसी, कुर्सी

A seat for one person, with a support for the back.

He put his coat over the back of the chair and sat down.
chair