ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഇമവെട്ടാതെ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : കണ്ണടയ്ക്കാതെ വളരെനേരം നോക്കിക്കൊണ്ടിരിക്കുക

ಉದಾಹರಣೆ : നാടകം തുടങ്ങുന്നതിനു മുന്പ് തന്നെ കാണികള്‍ ഇമ വെട്ടാതെ വേദിയിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.

ಸಮಾನಾರ್ಥಕ : ഇമചിമ്മാതെ, കണ്ണിമയ്ക്കാതെ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

देर तक इस प्रकार देखने की क्रिया कि पलक न गिरे।

नाटक शुरू होने से पहले ही सभी लोग मंच पर टकटकी लगाये बैठे थे।
एकटकी, टक, टकटकी, स्थिर दृष्टि

A long fixed look.

He fixed his paternal gaze on me.
gaze, regard

ഇമവെട്ടാതെ   ക്രിയാവിശേഷണം

ಅರ್ಥ : കണ്ണ് അടയ്ക്കാതെ

ಉದಾಹರಣೆ : “കുഞ്ഞ് ഇമവെട്ടാതെ തന്റെ പിതാവിനെ നോക്കികൊണ്ടിരുന്നു”

ಸಮಾನಾರ್ಥಕ : ഇമചിമ്മാതെ, കണ്ണടയ്ക്കാതെ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ಅರ್ಥ : കണ്പ്പോടള ചിമ്മാതെ അല്ലെങ്കില്‍ അടയ്ക്കാതെ

ಉದಾಹರಣೆ : അവന്‍ ശൂന്യതയില്‍ ഇമചിമ്മാതെ നോക്കികൊണ്ടിരുന്നു

ಸಮಾನಾರ್ಥಕ : ഇമചിമ്മാതെ