ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഇന്നലെ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഇന്നലെ   നാമം

ಅರ್ಥ : ഇന്നത്തെ മുന്പുള്ള ദിവസം.

ಉದಾಹರಣೆ : ഈ ലേഖനം ഇന്നലത്തെ പത്രത്തില് വന്നിരുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आज से एक दिन पहले वाला दिन।

यह लेख कल के समाचारपत्र में छपा था।
कल

The day immediately before today.

It was in yesterday's newspapers.
yesterday

ಅರ್ಥ : കഴിഞ്ഞ പാതിരാത്രിക്ക് തൊട്ട് മുമ്പുള്ള സമയം

ಉದಾಹರಣೆ : ഇന്നലെ കണ്ട സ്വപനം എനിക്ക് ഒട്ടും ഓര്മ്മിക്കുവാൻ കഴിയുന്നില്ല

ಸಮಾನಾರ್ಥಕ : കഴിഞ്ഞദിവസം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गत आधी रात के पहले का समय।

अनद्यतन-भूत में देखा सपना मुझे अभी भी याद है।
अनद्यतन-भूत, अनद्यतनभूत

ഇന്നലെ   ക്രിയാവിശേഷണം

ಅರ್ಥ : ഇന്നേക്ക് കഴിഞ്ഞു പോയ ഒരു ദിവസം.

ಉದಾಹರಣೆ : ഞാന്‍ ഇന്നലെ ഇവിടെ ഉണ്ടായിരുന്നില്ല.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आज से एक दिन पहले के बीते हुए दिन को।

मैं कल यहाँ नहीं था।
कल, काल्ह