ಅರ್ಥ : ഹൃദയത്തില് ഇടിപ്പുണ്ടാക്കുന്ന
ಉದಾಹರಣೆ :
ഹൃദയാഘാതത്താല്‍ തുടിക്കുന്ന ആളുടെ നെഞ്ചില്‍ പതുക്കെ അമര്ത്തി അയാളുടെ ഹൃദയം സ്പന്ദിപ്പിക്കണം
ಸಮಾನಾರ್ಥಕ : തുടിപ്പിക്കുക, സ്പന്ദിപ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
दिल में धड़क उत्पन्न करना।
हृदयाघात से पीड़ित व्यक्ति के सीने को हल्के से दबाकर उसके हृदय को धड़काना चाहिए।ಅರ್ಥ : സംശയം, ആശങ്ക, ഭയം മുതലായവ ജനിപ്പിക്കുക
ಉದಾಹರಣೆ :
എന്റെ ഹൃദയമിടിപ്പ് കൂട്ടാതെ ഞാന് വളരെ ദുര്ബലനാണ്
ಸಮಾನಾರ್ಥಕ : തുടിപ്പിക്കുക, സ്പന്ദിപിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :