ಅರ್ಥ : വിശ്രമിക്കാനും, ജലപാനം മുതലായവ നടത്താനും ലഭിക്കുന്ന സമയം.
ಉದಾಹರಣೆ :
ഇടവേളയായതും സ്കൂളില്നിന്ന് കുട്ടികളുടെ കലപില ആരംഭിച്ചു.
ಸಮಾನಾರ್ಥಕ : അന്തരാളം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
कार्य,पढ़ाई,खेल आदि के बीच में थोड़े समय के लिए होने वाला वह अवकाश जो लोगों को सुस्ताने,जलपान आदि करने के लिए मिलता है।
मध्यावकाश होते ही पाठशाला में बच्चों की चहल-पहल शुरु हो गयी।ಅರ್ಥ : കളി മുതലായവയുടെ ഇടയില്‍ ഉണ്ടാകുന്ന അവകാശപ്പെട്ട സമയം.
ಉದಾಹರಣೆ :
കളിയുടെ ഇടവേളയില്‍ ഞാന്‍ ചായ കുടിക്കാന്‍ പോയി.
ಸಮಾನಾರ್ಥಕ : വിശ്രമവേള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी खेल आदि के बीच में होनेवाला कुछ समय का अवकाश।
खेल के मध्यांतर में मैं चाय पीने चला गया।An intermission between the first and second half of a game.
halftimeಅರ್ಥ : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം.
ಉದಾಹರಣೆ :
ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി.
ಸಮಾನಾರ್ಥಕ : വിശ്രമവേള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह कुत्ता जिसका उपयोग शिकार करने के लिए किया जाता है।
शिकारी शिकारी कुत्ते के साथ जंगल की ओर जा रहा है।किसी कार्य के बीच में मिलनेवाला अंतराल।
कार्य अंतराल में श्रमिक नेता ने श्रमिकों से विचार-विमर्श किया।ಅರ್ಥ : ആരംഭവും അവസാനവും ഉള്ള ഒരു സമയ ഘടന.
ಉದಾಹರಣೆ :
കാര്യത്തിന്റെ ഇടയില്‍ അവള്‍ വീട്ടില്‍ പോയി.
ಸಮಾನಾರ್ಥಕ : ഇടയില്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം
ಉದಾಹರಣೆ :
ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി
ಸಮಾನಾರ್ಥಕ : വിശ്രമവേള