ಅರ್ಥ : ചിട്ടയായ രൂപത്തില്‍ അല്ലാത്തത്.
ಉದಾಹರಣೆ :
ഞാന്‍ ചിലപ്പോഴൊക്കെ ചന്തയില് പോകാറുണ്ട്.
ಸಮಾನಾರ್ಥಕ : അപൂർവ്വമായി, ചിലപ്പോള്, വല്ലപ്പോഴും, വിരളമായി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जो नियमित रूप से न हो।
मैं कभी-कभी बाजार जाता हूँ।ಅರ್ಥ : നിര്ത്തലോടുകൂടി.
ಉದಾಹರಣೆ :
അവന്‍ ജോലി ചെയ്യുന്നതിനിടയ്ക്ക് ഇടവിട്ട് എന്നോടു വര്ത്തമാനം പറയുകയും ചെയ്തിരുന്നു.
ಸಮಾನಾರ್ಥಕ : ഇടവിട്ടിടവിട്ട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
विराम के साथ।
वह कार्य के दौरान रुक-रुककर मुझसे बातें भी किये जा रहा था।ಅರ್ಥ : ഇടക്കിടയ്ക്ക് അല്ലെങ്കില്‍ ഇടവിട്ട്
ಉದಾಹರಣೆ :
ഇടക്കിടയ്ക്ക് അവന്റെ ചിരി കേട്ടുകൊണ്ടിരുന്നു
ಸಮಾನಾರ್ಥಕ : ഇടയ്ക്കിടക്ക്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :