ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഇടറുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഇടറുക   ക്രിയ

ಅರ್ಥ : മിനുസം കാരണം ഏതെങ്കിലും വസ്‌തുവിന് അതിന്റെ സ്ഥലത്ത് നില്‌ക്കാന്‍ കഴിയാതിരിക്കുക.

ಉದಾಹರಣೆ : വഴിയില്‍ നടക്കുന്ന സമയത്ത്‌ എന്റെ കാല് തെന്നുകയും ഞാന് വീഴുകയും ചെയ്‌തു.

ಸಮಾನಾರ್ಥಕ : തെന്നുക, തെറ്റുക, പാളുക, വഴുതുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चिकनाहट के कारण कोई वस्तु अपने स्थान पर ठहर न सकना।

सड़क पर चलते समय मेरा पैर फिसला और मैं गिर गया।
फिसलना, बिछलना, रपटना

Move obliquely or sideways, usually in an uncontrolled manner.

The wheels skidded against the sidewalk.
skid, slew, slide, slip, slue

ಅರ್ಥ : ക്രമം നഷ്ടമാവുക

ಉದಾಹರಣೆ : സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ ഉഴറിപോയി

ಸಮಾನಾರ್ಥಕ : ഉഴറുക, വിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

क्रम भ्रष्ट होना।

बोलते-बोलते वह अचानक गड़बड़ा गया।
अटपटाना, गड़बड़ाना

Mix up or confuse.

He muddled the issues.
addle, muddle, puddle