ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ആഹാവം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ആഹാവം   നാമം

ಅರ್ಥ : കിണറില്‍ നിന്നു വെള്ളം എടുക്കാന്‍ ഉപയോഗിക്കുന്ന കപ്പി എന്നു പേരുള്ള സാധനത്തിലെ പാത്രം.

ಉದಾಹರಣೆ : തൊട്ടി കയറില്‍ നിന്നു പൊട്ടി കിണറ്റില്‍ വീണു.

ಸಮಾನಾರ್ಥಕ : തൊട്ടി, നിപാനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ढेंकुली नामक सिंचाई के साधन में का वह पात्र जिससे कुएँ आदि से पानी निकाला जाता है।

ढेंकुली रस्सी से टूटकर कुएँ में गिर गई।
करवारा, ढेंकली, ढेंकुलि, ढेंकुली, ढेकली, ढेकुला, ढेकुली

ಅರ್ಥ : മണ്ണ്, കല്ല് എന്നിവ കൊണ്ട് നിര്മ്മിച്ചിരിക്കുന്ന വലിയ പാത്രം അതില് പശുക്കള്ക്ക് തീറ്റയിട്ട് കൊടുക്കുന്നു

ಉದಾಹರಣೆ : രാമൂ കാളകള്ക്ക് തൊട്ടിയില് തീറ്റയും വെള്ളവും കൊടുക്കുന്നു

ಸಮಾನಾರ್ಥಕ : ചരുവം, തൊട്ടി, നിപാനം, പാത്രം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मिट्टी, कंकड़ आदि का बना वह बड़ा बरतन जिसमें पशुओं को चारा दिया या पानी पिलाया जाता है।

रामू बैलों के लिए नाँद में सानी-पानी कर रहा है।
अथरा, खोर, नाँद, नांद, नाद

A container (usually in a barn or stable) from which cattle or horses feed.

manger, trough