ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ആശ്രയം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ആശ്രയം   നാമം

ಅರ್ಥ : ഏതെങ്കിലും ഒരു കാരണത്താല്‍ വേണ്ടി വരുന്നത്

ಉದಾಹರಣೆ : വാര്ത്തകള്ക്കായി റേഡിയോ മാത്രമാണ്‍ എന്റെ ആശ്രയം

ಸಮಾನಾರ್ಥಕ : അഭയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह जिसके कारण कोई काम हो।

समाचार के लिए अब तो मेरे लिए रेडियो ही सहारा है।
आसरा, सहारा

Something or someone turned to for assistance or security.

His only recourse was the police.
Took refuge in lying.
recourse, refuge, resort

ಅರ್ಥ : ആശ്രയിക്കേണ്ട സ്ഥിതി

ಉದಾಹರಣೆ : ഇന്നും വിളവിനായി കര്ഷകര്ക്ക് മഴയെ ആശ്രയിക്കേണ്ടി വരുന്നു

ಸಮಾನಾರ್ಥಕ : ഊന്ന്, താങ്ങ്, തുണ, രക്ഷ, ശരണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

निर्भर होने की स्थिति।

आज भी फसल उगाने के लिए किसानों की निर्भरता बरसात के पानी पर बनी हुई है।
इनहिसार, इन्हिसार, दारमदार, दारोमदार, निर्भरता

ಅರ್ಥ : രക്ഷ നേടാനുള്ള സ്ഥലം.

ಉದಾಹರಣೆ : അപരാധികള്ക്ക് ആശ്രയം കൊടുക്കുന്നതും പാപമാണ്.

ಸಮಾನಾರ್ಥಕ : അഭയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रक्षा पाने का स्थान।

अपराधियों को आश्रय देना भी अपराध है।
आड़, आश्रय, आसरा, छत्र छाया, छत्र-छाया, छत्रछाया, तायन, पनाह, परायण, वृषय, शरण

A safe place.

He ran to safety.
refuge, safety

ಅರ್ಥ : ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള അടിസ്ഥാനം.

ಉದಾಹರಣೆ : വയസ്സുകാലത്ത് കുട്ടികളാണ് അച്ഛനമ്മമാര്ക്ക് ആശ്രയം.

ಸಮಾನಾರ್ಥಕ : അവലംബം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जीवन निर्वाह का आधार।

बुढ़ापे में बच्चे ही माँ-बाप का सहारा होते हैं।
अधिकरण, अवलंब, अवलंबन, अवलम्ब, अवलम्बन, आलंब, आलंबन, आलम्ब, आलम्बन, आश्रय, आस, आसरा, भरोसा, सहारा

The activity of providing for or maintaining by supplying with money or necessities.

His support kept the family together.
They gave him emotional support during difficult times.
support