ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ആവര്ത്തനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ആവര്ത്തനം   നാമം

ಅರ್ಥ : വീണ്ടും വീണ്ടും ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ കാര്യം അഭ്യസിക്കുക

ಉದಾಹರಣೆ : ഈ വാക്യത്തില്‍ രാമ എന്ന ശബ്ദം മൂന്ന് പ്രാവശ്യം ആവര്ത്തിച്ചിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बार-बार किसी बात या काम के होने या किए जाने की क्रिया।

इस वाक्य में राम शब्द की पुनरावृत्ति तीन बार हुई है।
आवर्तन, आवर्त्तन, आवृत्ति, पुनरावर्तन, पुनरावृत्ति

Happening again (especially at regular intervals).

The return of spring.
recurrence, return

ಅರ್ಥ : പറഞ്ഞ കാര്യം പിന്നേയും ആവര്ത്തിക്കുക.

ಉದಾಹರಣೆ : കീര്ത്താനത്തില് ആവര്ത്തനത്തിനു വലിയ സ്ഥാനമാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कही हुई बात को फिर से कहने या दुहराने की क्रिया।

कीर्तन में पुनरुक्ति का बड़ा महत्व है।
अनुलाप, दुरुक्ति, दोहराना, दोहराव, द्विरावृत्ति, पुनरुक्ति

The repeated use of the same word or word pattern as a rhetorical device.

repetition

ಅರ್ಥ : ഏതെങ്കിലും ഒരു കാവ്യ ശകലത്തിന്റെ കുറച്ച് ഭാഗത്തിലെ വാക്യങ്ങള്‍ പിന്നാലെ വരുന്ന ഭാഗത്ത് അര്ഥം വ്യക്തമാക്കുന്നതിനായി ചേർക്കുന്ന ക്രിയ

ಉದಾಹರಣೆ : ഈ കവിതയില്‍ പലഭാഗത്തും ആവര്ത്തനം കാണാം

ಸಮಾನಾರ್ಥಕ : അനുവര്ത്തനം, വീണ്ടും വരൽ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अर्थ स्पष्ट करने के लिए किसी पद के पहले भाग से कुछ वाक्य उसके पिछले भाग में लाने की क्रिया।

इस कविता में कई जगह अनुवृत्ति हुई है।
अनुवृत्ति

ಅರ್ಥ : ഏതെങ്കിലും ഒരു കാര്യത്തെ പലവട്ടം പഠിക്കുന്നത്

ಉದಾಹರಣೆ : രാമന്‍ പാഠം ആവര്ത്തനം ചെയ്യുന്നു

ಸಮಾನಾರ್ಥಕ : അനുശീലനം, അഭ്യാസം, പുനരാവര്‍ത്തനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ का बार-बार अध्ययन करने की क्रिया।

राम पाठ का अनुशीलन कर रहा है।
अध्ययनशीलता, अनुशीलन, पुनर्पठन, सतत अभ्यास

Systematic training by multiple repetitions.

Practice makes perfect.
drill, exercise, practice, practice session, recitation