ಅರ್ಥ : വളരെ ഗംഭീരമായ അല്ലെങ്കില്‍ വളരെ ആഴത്തിലുള്ള.
ಉದಾಹರಣೆ :
അപകടത്തില്‍ മനോജിന് ആഴമേറിയ ക്ഷതമുണ്ടായി.
ಸಮಾನಾರ್ಥಕ : ആഴത്തിലുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അതിന്റെ വിസ്‌താരം കീഴ്പ്പോട്ട് ആഴമേറിയതാണ്
ಉದಾಹರಣೆ :
അവന് ആഴമേറിയ കിണറ്റില് മുങ്ങിപ്പോയി, അടിയിലേക്ക് വിസ്‌താരം കൂടിയത്
ಸಮಾನಾರ್ಥಕ : അഗാധമായ, താഴ്ചകൂടിയ, നിലയില്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :