ಅರ್ಥ : നനഞ്ഞ വസ്‌തു കനം കുറച്ച് ഇടുക
ಉದಾಹರಣೆ :
അവന്‍ ചാണകം കൊണ്ട് വീട് മെഴുകി.
ಸಮಾನಾರ್ಥಕ : തേക്കുക, പുരട്ടുക, പൂശുക, മെഴുകുക, ലേപനം ചെയ്യുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
गीली वस्तु का पतला लेप चढ़ाना।
वह गोबर से घर लीप रही है।