ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ആര്ത്തി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ആര്ത്തി   നാമം

ಅರ್ಥ : എന്തെങ്കിലും ലഭിക്കുന്നതിനുവേണ്ടി വളരെയധികം ആഗ്രഹിക്കുക.

ಉದಾಹರಣೆ : ഏതൊരു വസ്തുവിനെ ചൊല്ലിയും അത്യാഗ്രഹം പാടില്ല.

ಸಮಾನಾರ್ಥಕ : അതിമോഹം, അത്യാഗ്രഹം, ദുര്മ്മോഹം, വ്യാമോഹം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुछ पाने की बहुत अधिक इच्छा या चाह जो प्रायः अनुचित मानी जाती है।

लालच बुरी बला है।
आमिष, इकस, ईहा, गाध, तमा, प्रलोभ, प्रलोभन, ललक, लालच, लालसा, लिप्सा, लोभ

Excessive desire to acquire or possess more (especially more material wealth) than one needs or deserves.

greed

ಅರ್ಥ : ഭക്ഷണത്തിനോട് ഇഷ്ടം അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതില്‍ താത്പര്യം.

ಉದಾಹರಣೆ : അവന്റെ ആര്ത്തി ഭക്ഷണം കട്ടുതിന്നുന്നതിന് അവനെ പ്രേരിപ്പിച്ചു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भोजन की इच्छा या खाना खाने की इच्छा।

उसकी अन्नलिप्सा ने उसे भोजन चुराकर खाने के लिए बाध्य किया।
अन्न-लिप्सा, अन्नलिप्सा