ಅರ್ಥ : ഭക്തിയോടേയും ശ്രദ്ധയോടേയും ആരുടെ എങ്കിലും സേവനം ചെയ്യുക
ಉದಾಹರಣೆ :
ഞാന്‍ എന്റെ ഗുരുവിനെ പൂജിക്കുന്നു
ಸಮಾನಾರ್ಥಕ : പൂജിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.
ಉದಾಹರಣೆ :
വിശുദ്ധന്മാര്‍ എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.
ಸಮಾನಾರ್ಥಕ : അര്ച്ചന ചെയ്യുക, ഉപാസിക്കുക, പൂജ ചെയ്യുക, ബഹുമാനിക്കുക, വന്ദിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।
संत लोग हमेशा भगवान की पूजा करते हैं।ಅರ್ಥ : ആരാധിക്കുക അല്ലെങ്കില്‍ ഉപാസിക്കുക
ಉದಾಹರಣೆ :
ഗ്രാമവാസികള്‍ നവരാത്രി ദിവസങ്ങളില്‍ രാത്രി മുഴുവന്‍ ദേവിയെ ഉപാസിക്കുന്നു
ಸಮಾನಾರ್ಥಕ : ഉപാസിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :