ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ആമാശയം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ആമാശയം   നാമം

ಅರ್ಥ : നെഞ്ചിനു്‌ താഴെയുള്ള ശരീര ഭാഗം.

ಉದಾಹರಣೆ : മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതു കാരണം അയാളുടെ വയറു് മുതുകിനോട് കൂടി ചേര്ന്നു .

ಸಮಾನಾರ್ಥಕ : അടിവയറു്‌, കുക്ഷി, കുടവയറു്, കുമ്പ, ജഠരം, തുന്ദം, പള്ള, പിചണ്ഡം, രുചകം, വണ്ടി, വയറ്‌, വല്ലം, വല്ലയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर में छाती के नीचे तथा पेड़ू के ऊपर का अंश या भाग।

तीन दिन से खाना न खाने के कारण उसका पेट पीठ से सटा हुआ था।
उदर, ओझ, तुंद, तुन्द, पेट

The region of the body of a vertebrate between the thorax and the pelvis.

abdomen, belly, stomach, venter

ಅರ್ಥ : ആഹാരം ശേഖരിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന വയറിനകത്തുള്ള സഞ്ചിപോലത്തെ ഭാഗം.

ಉದಾಹರಣೆ : അധികം മസാലയുള്ള ആഹാരം കഴിക്കുന്നതുകൊണ്ട് ആമാശയത്തിന് കേട് സംഭവിക്കും.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पेट के अंदर का वह थैलीनुमा भाग जिसमें भोजन किए हुए पदार्थ इकट्ठे होते और पचते हैं।

अधिक मसालेदार भोजन करने से आमाशय आहत होता है।
आमाशय, उदर, उदराशय, कोष्ठ, जठर, पक्वाशय, पेट, पोटा, भंडार, भण्डार

An enlarged and muscular saclike organ of the alimentary canal. The principal organ of digestion.

breadbasket, stomach, tum, tummy