ಅರ್ಥ : ഹൈന്ദവ മതഗ്രന്ഥങ്ങളില്‍ വര്ണ്ണിച്ചിരിക്കുന്ന ഒരു ദേവത
ಉದಾಹರಣೆ :
വേദങ്ങളിലും സൂര്യദേവനുള്ള പൂജകളുടെ വിധി പറഞ്ഞിട്ടുണ്ട്
ಸಮಾನಾರ್ಥಕ : അംശുമാന്‍, അര്ക്കൻ, ദിനകരന്, ഭാനുരവി, ഭാസ്ക്കരന്‍, മാര്ത്താണ്ടന്‍, സഹസ്രകിരണന്‍, സൂര്യദേവന്‍, സൂര്യന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
हिन्दू धर्मग्रंथों में वर्णित एक देवता।
वेदों में भी सूर्यदेव की पूजा का विधान है।An important god of later Hinduism. The sun god or the sun itself worshipped as the source of warmth and light.
suryaಅರ್ಥ : എല്ലാ ഗ്രഹങ്ങള്ക്കു ചൂറ്റും പ്രകാശവും നല്കുന്ന നമ്മുടെ ജഗത്തിലെ ഏറ്റവും വലിയ നക്ഷത്രം.
ಉದಾಹರಣೆ :
സൂര്യന് ഊര്ജ്ജത്തിന്റെ ഒരു വലിയ ശ്രോതസ്സാണു്. കിഴക്കു നിന്നു സൂര്യന്‍ ഉയരുന്നതോടെ അന്ധകാരം ഓടി ഒളിക്കുന്നു.
ಸಮಾನಾರ್ಥಕ : അംശുമാലി, അരുണന്‍, അര്ക്കന്‍, അഹസ്ക്കരന്‍, ആര്യമാവു്, ഉഷ്ണരശ്മി, കര്മ്മസാക്ഷി, ഗ്രഹപതി, ചിത്രഭാനു, ഛായനാധന്‍, ജഗഛക്ഷു, ഞായര്‍, തപനന്‍, തമിശ്രഹന്‍, തരണി, തേജസാമ്രാശി, ത്രയീതനു, ത്വിഷാമ്പതിയഹര്പതി, ദിവാകരന്‍, ദ്യുമണി, ദ്വാദശാത്മാവു്, പത്മാക്ഷന്‍, പൂഷാവു്, പ്രദ്യോതനന്, പ്രഭാകരന്‍, ബ്രധ്നന്‍, ഭാനു, ഭാസ്ക്കരന്, ഭാസ്വ്വാന്, മാര്ത്താണ്ഡന്, മിത്രന്, മിഹിരന്‍, രവി, വികര്ത്തനന്, വിഭാവസു, വിവസ്വ്വാന്‍, വീരോചനന്‍, സപ്താശ്വന്‍, സവിതാവു്, സഹശ്രാംസു, ഹംസന്‍, ഹരിദശ്വന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
हमारे सौर जगत का वह सबसे बड़ा और ज्वलंत तारा जिससे सब ग्रहों को गर्मी और प्रकाश मिलता है।
सूर्य सौर ऊर्जा का एक बहुत बड़ा स्रोत है।