ಅರ್ಥ : ആഗ്രഹിച്ച കാര്യം നടക്കുക.
ಉದಾಹರಣೆ :
മനുഷ്യന്‍ ഇച്ഛിച്ച കാര്യങ്ങള്‍ എപ്പോഴും പൂര്ത്തിയാകുന്നില്ല.
ಸಮಾನಾರ್ಥಕ : ഇച്ഛിച്ച, ഉദ്ദേശിച്ച, താല്പര്യപ്പെട്ട, നിനച്ചിരിക്കുന്ന, വിചാരിച്ച
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ആശയും പ്രതീക്ഷയും കൊടുത്ത.
ಉದಾಹರಣೆ :
പരീക്ഷയില്‍ എനിക്ക് ആശിച്ച ഫലം കിട്ടി.
ಸಮಾನಾರ್ಥಕ : ആശിച്ച, പ്രതീക്ഷിച്ച
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जैसी आशा या प्रत्याशा की गई हो।
परीक्षा में मुझे आशाजनक सफलता मिली।