ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ആംഗ്യം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ആംഗ്യം   നാമം

ಅರ್ಥ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.

ಉದಾಹರಣೆ : ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.

ಸಮಾನಾರ್ಥಕ : അഭിനീതി, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दूसरे व्यक्तियों के भाषण, चेष्टा आदि का कुछ काल के लिए अनुकरण करने की क्रिया, जैसा नाटकों आदि में होता है।

इस नाटक में राम का अभिनय बहुत प्रशंसनीय रहा।
अभिनय, अभिनीति, प्रयोग

The performance of a part or role in a drama.

acting, performing, playacting, playing

ಅರ್ಥ : മനസ്സിന്റെ അവസ്ഥ പ്രകടമാക്കുന്ന ഏതെങ്കിലും ശാരീരിക ചേഷ്ട.

ಉದಾಹರಣೆ : ബധിരന്മാരെ ആംഗ്യം കാണിച്ചു വേണം കാര്യങ്ങള്‍ മനസ്സിലാക്കിക്കുവാന്.

ಸಮಾನಾರ್ಥಕ : ആംഗ്യഭാഷ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मन का भाव प्रकट करने वाली कोई शारीरिक चेष्टा।

बहरों को इशारे से बात समझानी पड़ती है।
अंग मुद्रा, अङ्ग मुद्रा, इंग, इंगन, इंगित, इङ्ग, इङ्गन, इङ्गित, इशारा, मुद्रा, संकेत, सङ्केत, सान

A deliberate and vigorous gesture or motion.

gesticulation

ಅರ್ಥ : കാവ്യശാസ്ത്രത്തിലെ കായികമായ അനുഭാവം

ಉದಾಹರಣೆ : നായികയുടെ ആംഗികാഭിനയം അതി സുന്ദരമായിരിക്കുന്നു

ಸಮಾನಾರ್ಥಕ : ആംഗികം, ആംഗികാഭിനയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रस में काया के अनुभाव।

नायिका के आंगिक मनमोहक थे।
आँगिक, आंगिक, कायिक, कायिक अनुभाव