ಅರ್ಥ : നീചന്‍ അല്ലെങ്കില്‍ നികൃഷ്ടന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ :
നീചത്വത്തില്‍ നിന്നു ഉയര്ന്നാലേ സാമൂഹിക വികാസം ഉണ്ടാവുകയുള്ളു. നികൃഷ്ടത കാരണം സമൂഹത്തില്‍ ദുഷ്പ്രവൃത്തികളുടെ സ്വാധീനം കൂടിയിട്ടുണ്ടു്.
ಸಮಾನಾರ್ಥಕ : അധമ, അധ്, അറപ്പുളവാക്കുന്ന, അല്പംനായ, അല്പ്നായയ, അസബ്യമായ, അസഭ്യമായ, കുത്സിതമായ, കുലഹീനനായ, ക്ഷുദ്രമതി ആയ, ക്ഷുദ്രമായ, ചെറ്റത്തരം കാട്ടുന്ന, തരം താഴ്ന്ന, ദുര്മാര്ഗ്ഗവമായ, ദുഷിച്ച, നികൃഷ്ടത, നിന്ദ്യമായ, നീചമായ, മലീമസമായ, വിലകെട്ട, വൃതികെട്ട പെരുമാറ്റമുള്ള, വൃത്തികെട്ട, വൃത്തികെട്ട പെരുമാറ്റമുള്ള, വെറുപ്പുളവാക്കുന്ന, ഹീനമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അനുചിതമായ.
ಉದಾಹರಣೆ :
അവളുടെ അനുചിതമായ വര്ത്തമാനം താങ്കളുമായുള്ള കലഹത്തിനു് കാരണമായി.
ಸಮಾನಾರ್ಥಕ : അനാശാസ്യ, അനുയോജ്യമല്ലാത്ത, അപമര്യാദയായ, അഭവ്യ, അയുക്‌ത, അയോഗ്യമായ, അരുതാത്ത, അശുഭകരമായ, അസഭ്യമായ, ആഭാസമായ, ഔചിത്യമില്ല്ലാത്ത, കൃത്യമല്ലാത്ത, ചെയ്തുകൂടാത്ത, തെറ്റായ, പാറ്റില്ലാത്ത, പിഴയുള്ള, പൊരുത്തമില്ലാത്ത, വിലക്കപ്പെട്ട, ശരിയല്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Not suitable or right or appropriate.
Slightly improper to dine alone with a married man.ಅರ್ಥ : സഭ്യമല്ലാത്തവന്.
ಉದಾಹರಣೆ :
നിങ്ങള് അപരിഷ്കൃതമായ വ്യക്തിയെ പോലെ ജീവിക്കുന്നതു് എന്തിനാണു്. അവന്‍ വിഡ്ഢിത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അടക്കമൊതുക്കമില്ലാത്ത, അനുചിതമായ, അന്തസ്സില്ലാത്ത, അപമര്യാദയായ, അറപ്പുണ്ടാക്കുന്ന, അസാന്മാസര്ഗ്ഗികമായ, ആഭാസമായ, ഔചിത്ത്യമില്ലാത്ത, കാമാര്ത്തിയുള്ള, കുത്സിത, ഗ്രാമ്യമായ, താണതരത്തിലുള്ള, തെറിയായ, നാഗരികമല്ലാത്ത, നിന്ദ്യമായ, നിയമവിരുദ്ധമായ, പരുക്കന്‍, പ്രാകൃതപ്പെരുമാറ്റമുള്ള, മാന്യമല്ലാത്ത, വിഷയലംബടത്വമുള്ള, സദാചാരവിരുദ്ധമായ, സഭായോഗ്യമല്ലാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जो शिष्ट (भला व्यक्ति या सज्जन) न हो।
तुम असभ्य व्यक्ति की तरह क्यों रहते हो?