ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : കലര്പ്പുള്ളത് അല്ലെങ്കില്‍ പരിശുദ്ധമല്ലാത്തത് അല്ലെങ്കില്‍ മാലിന്യമുള്ള.
ಉದಾಹರಣೆ : ഇത് അശുദ്ധമായ നെയ്യാണ്.
ಸಮಾನಾರ್ಥಕ : മലീമസമായ, മായംകലര്ന്ന, വ്യാജമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
जिसमें मिलावट हो या जो परिशुद्ध न हो या जिसमें खोट हो।
ಅರ್ಥ : ഏതിലാണോ ദോഷമുളളത്
ಉದಾಹರಣೆ : ദുഷിച്ച വെളളം കുടിച്ചാല്‍ പല തരത്തിലുള്ള രോഗങ്ങള്‍ വരും
ಸಮಾನಾರ್ಥಕ : ദുഷിച്ച, മലിന, മലിനമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
जिसमें दोष हो।
Having a defect.
ಅರ್ಥ : ഗുണമനുസരിച്ചു പവിത്രമല്ലാത്ത.
ಉದಾಹರಣೆ : ഹിന്ദു ധര്മ്മം അനുസരിച്ച് ഏതെങ്കിലും അശുദ്ധമായ സ്ഥലത്ത് ഗംഗാജലം തളിച്ചാല്‍ അത് പവിത്രമായിത്തീരും.
ಸಮಾನಾರ್ಥಕ : മലീമസമായ, മാലിന്യമായ
जो धर्मानुसार पवित्र न हो।
Not holy because unconsecrated or impure or defiled.
ಸ್ಥಾಪನೆ