ಅರ್ಥ : അവസാനിക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.
ಸಮಾನಾರ್ಥಕ : അന്ത്യം, ഒടുക്കം, സമാപനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
समाप्त होने की क्रिया, अवस्था या भाव।
महात्मा गाँधी के मरने के साथ ही एक युग की समाप्ति हो गई।ಅರ್ಥ : ഏതെങ്കിലും വസ്തു മുതലായവ അവസാനിക്കുന്ന അവസ്ഥ.
ಉದಾಹರಣೆ :
കലിയുഗത്തിന്റെ അവസാനം സുനിശ്ചിതമാണ്.
ಸಮಾನಾರ್ಥಕ : അന്ത്യം, പരിസമാപ്തി
ಅರ್ಥ : ഏതെങ്കിലും സംഭവം മുതലായവയുടെ അവസാന ഭാഗം.
ಉದಾಹರಣೆ :
ഈ പുസ്തകത്തിന്റെ അവസാനം വായിച്ചതിനു ശേഷം താങ്കള്‍ ഏതു തീരുമാനത്തിലാണ് എത്തിച്ചേര്ന്നിരിക്കുന്നത്.
ಸಮಾನಾರ್ಥಕ : പരിസമാപ്തി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അവസാന സമയം.
ಉದಾಹರಣೆ :
അവസാനം അവന്‍ തന്റെ കാര്യത്തില് സഫലനായി.
ಸಮಾನಾರ್ಥಕ : ഒടുവില്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
अंतिम समय में।
अंततः वह अपने कार्य में सफ़ल हो ही गया।ಅರ್ಥ : എല്ലാവരേലും അവസാനം.
ಉದಾಹರಣೆ :
ഗ്രാമത്തിന്റെ അവസാനം ഒരു അമ്പലമുണ്ട്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Coming after all others in time or space or degree or being the only one remaining.
The last time I saw Paris.