ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അവസരം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അവസരം   നാമം

ಅರ್ಥ : ജോലി ചെയ്‌തതിനു ശേഷമോ കളി കളിച്ചതിനോ ശേഷം എല്ലാ കളിക്കാരും തവണമുറയ്ക്ക് കൂടിചേരുന്നതിന്.

ಉದಾಹರಣೆ : ഇപ്പോള്‍ രാമിന്റെ ഊഴമാണ്.

ಸಮಾನಾರ್ಥಕ : ഊഴം, തക്കം, തരം, പഴുത്‌, യോഗം, വേളഘട്ടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई कार्य करने या खेल खेलने का वह अवसर जो सब खिलाड़ियों को बारी-बारी से मिलता है।

अब राम की पारी है।
दाँव, दाव, दावँ, दौर, नंबर, नम्बर, पाण, पारी, बाज़ी, बाजी, बारी

(game) the activity of doing something in an agreed succession.

It is my turn.
It is still my play.
play, turn

ಅರ್ಥ : എന്തെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം അനായാസമായി, വേഗം അല്ലെങ്കില്‍ എല്ലാ സൌകര്യങ്ങളോടും കൂടി ചെയ്യുന്ന സമയം.

ಉದಾಹರಣೆ : ഈ പണി ചെയ്യാനുള്ള സന്ദര്ഭം വന്നു കഴിഞ്ഞു.

ಸಮಾನಾರ್ಥಕ : സന്ദര്ഭം, സമയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऐसा समय या परिस्थिति जिसमें कोई कार्य या उद्देश्य सहजता से, जल्दी या सुविधा से हो सके।

इस काम को करने का अवसर आ गया है।
अवसर, औसर, काल, घड़ी, चांस, चान्स, जोग, दाव, दावँ, नौबत, बेला, मुहूर्त, मौक़ा, मौका, योग, वक़्त, वक्त, वेला, समय, समा, समाँ, समां

A suitable moment.

It is time to go.
time

ಅರ್ಥ : ഏതെങ്കിലും പ്രത്യേക സമയം.

ಉದಾಹರಣೆ : ഇവിടെ എല്ലാവര്ഷവും വിജയദശമിയുടെ സമയത്ത് രാമലീലയുടെ സജ്ജീകരണം ഉണ്ടാകാറുണ്ട്.

ಸಮಾನಾರ್ಥಕ : വേള, സമയം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई विशिष्ट समय।

यहाँ प्रतिवर्ष विजयादशमी के अवसर पर राम लीला का आयोजन होता है।
अवकाश, अवसर, औसर, मौक़ा, मौका

The time of a particular event.

On the occasion of his 60th birthday.
occasion