ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അവലോകനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അവലോകനം   നാമം

ಅರ್ಥ : ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട യാഥാര്ത്ഥ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ജോലി.

ಉದಾಹರಣೆ : ഗ്രാമങ്ങളില്‍ പരിശോധന നടത്താന്‍ വേണ്ടി തഹസില്ദാഥര്‍ വരുന്നു.

ಸಮಾನಾರ್ಥಕ : പരിശോധന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी विषय से संबंधित तथ्यों के बारे में छानबीन करने का काम।

तहसीलदार गाँवों की जाँच-पड़ताल करने आ रहे हैं।
गहन तथ्यान्वेषण के बाद हम इस निष्कर्ष पर पहुँचे हैं।
अन्वीक्षण, अन्वेषण, ईक्षण, जाँच-पड़ताल, जांच-पड़ताल, जायज़ा, जायजा, तथ्यान्वेषण

The work of inquiring into something thoroughly and systematically.

investigating, investigation

ಅರ್ಥ : കഴിഞ്ഞുപോയ കാര്യങ്ങള്‍ ചുരുക്കത്തില്‍ വിവരിക്കുക അല്ലെങ്കില്‍ വര്ണ്ണിക്കുക

ಉದಾಹರಣೆ : സാഹിത്യ സമ്മേളനത്തിന്റെ സിംഹാവലോകനം നടത്തപ്പെട്ടു

ಸಮಾನಾರ್ಥಕ : സിംഹാവലോകനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

संक्षेप में पिछली बातों का दिग्दर्शन या वर्णन।

साहित्यिक गोष्ठी का सिंहावलोकन किया गया।
पुनरावलोकन, सिंहावलोकन

Reference to things past.

The story begins with no introductory retrospections.
retrospection

ಅರ್ಥ : ശരിക്കും നോക്കുന്നതിനായി നോക്കുന്ന പ്രവൃത്തി

ಉದಾಹರಣೆ : പരീക്ഷണം നടത്തുന്ന സമയത്ത് ശരിക്കും അവലോകനം ചെയ്ത് അതിന്റെ തീരുമാനത്തില്‍ എത്തേണ്ടതാണ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अच्छी तरह जाँच पड़ताल करने के लिए देखने की क्रिया।

प्रयोग करते समय अच्छी तरह अवलोकन करके ही निष्कर्ष पर पहुँचना चाहिए।
अवलोकन, अविलोकन, अवेक्षण, अवेक्षा, दृष्टिपात

A detailed critical inspection.

study, survey