ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അഴുക്ക് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അഴുക്ക്   നാമം

ಅರ್ಥ : മലിനമാകുന്ന അവസ്ഥ.

ಉದಾಹರಣೆ : അവന്റെ മനസ്സിലെ മാലിന്യം വൃത്തിയാക്കുവാന്‍ സാധിക്കില്ല.

ಸಮಾನಾರ್ಥಕ : മാലിന്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मलिन होने की अवस्था या भाव।

उसके मन की मलिनता को साफ़ नहीं किया जा सकता।
इस शहर में जगह-जगह गंदगी दिखाई दे रही है।
अपवित्रता, अमेध्यता, अमेध्यत्व, अविशुद्धि, अशुचिता, अशुचित्व, अशुद्धता, अशुद्धि, अशौच, अस्वच्छता, आलाइश, कलुष, गंदगी, गंदापन, गन्दगी, गन्दापन, मलिनता, मलिनत्व, मलिनाई, मलीनता, मालिन्य, मैलापन, श्यामता

The state of being contaminated.

contamination, taint

ಅರ್ಥ : തൊലിപ്പുറത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്ക്.

ಉದಾಹರಣೆ : അവന്‍ അഴുക്ക് കളയുന്നതിനു വേണ്ടി ദിവസവും സോപ്പിട്ട് കുളിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

त्वचा के ऊपर जमनेवाली मैल।

वह मैल को साफ़ करने के लिए प्रतिदिन साबुन से नहाता है।
त्वचा का मल, त्वचा की मैल, त्वचा मल, मल, मैल

ಅರ್ಥ : ഏതെങ്കിലും സാധനത്തില്‍ നിന്ന് വരുന്ന അല്ലെങ്കില് അതിന്മേല്‍ അടിഞ്ഞുകൂടിയ പൊടി.

ಉದಾಹರಣೆ : തുണികളില് അടിഞ്ഞു കൂടിയ അഴുക്ക് കളയുന്നതിനു വേണ്ടി സോപ്പ് കൊണ്ട് കഴുകണം.

ಸಮಾನಾರ್ಥಕ : മാലിന്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ में से निकलने वाली या उस पर जमी हुई गर्द या धूल।

कपड़े से मैल निकालने के लिए उसे साबुन, सर्फ आदि से धोना चाहिए।
कल्क, गंदगी, गन्दगी, मल, मैल, मैला

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

ಅರ್ಥ : അഴുക്ക വസ്തുക്കൾ തൊടുന്നതിനെതിരെ

ಉದಾಹರಣೆ : അവൻ അഴ്ഉക്കിലേയ്ക്ക് തള്ളിയിടാൻ ശ്രമിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपवित्र वस्तु छूने का दोष।

उसे छूत लग गई है।
छूत, छूता

ಅರ್ಥ : മുറിവിന് മുകളില് ഉണങ്ങി പിടിച്ചിരിക്കുന്ന നീരും ചോരയും മറ്റും

ಉದಾಹರಣೆ : ഡോക്ടർ കുരുവിന്റെ മുകളില് കെട്ടിയ പൊറ്റ നീക്കം ചെയ്തതിനു ശേഷം മരുന്ന് വച്ച് കെട്ടി

ಸಮಾನಾರ್ಥಕ : ചലം, പഴുപ്പ്, പൊടി, പൊരിക്ക, പൊറ്റ, വടു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मवाद सूख जाने से घाव के ऊपर जमी हुई परत।

चिकित्सक ने फोड़े की मरहम-पट्टी करने से पहले उसके ऊपर के खुरंड को साफ़ किया।
खतखोट, खुरंट, खुरंड, दाल, दिउला, दिउली, पपड़ी, पपरी, पर्पटी

The crustlike surface of a healing skin lesion.

scab

ಅರ್ಥ : ഏതെങ്കിലും സാധനത്തിന്റെ അടിഞ്ഞുകൂടിയ മാലിന്യം

ಉದಾಹರಣೆ : “അവന്റെ കണ്ണില്‍ ഒരുപാട് അഴുക്ക് ഉണ്ട്”

ಸಮಾನಾರ್ಥಕ : പീള, മാലിന്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ का गाढ़ा मल।

उसकी आँख में बहुत कीचड़ है।
कीचड़