ಅರ್ಥ : ഏതെങ്കിലും വസ്തു, സ്ഥാനം മുതലായവയുടെ ചെറിയ ഭാഗം.
ಉದಾಹರಣೆ :
അവന്‍ മിഠായിയുടെ അല്പം വായില്‍ ഇട്ടിട്ട് കുറേ വെള്ളത്തില്‍ അതിനെ വിഴുങ്ങി.
ಸಮಾನಾರ್ಥಕ : അംശം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അല്പമായുള്ളത്.
ಉದಾಹರಣೆ :
താങ്കളുടെ ജോലി കുറച്ച് ബാക്കിയുണ്ട്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
To a small degree or extent.
His arguments were somewhat self-contradictory.ಅರ್ಥ : വളരെ കുറച്ച് അല്ലെങ്കില് വളരെ ചെറിയ അളവില്‍ അല്ലെങ്കില് അതിരുവരെ
ಉದಾಹರಣೆ :
അവനെ എനിക്ക് അല്പം പോലും വിശ്വാസം ഇല്ലതാങ്കള്‍ അല്പം നിന്നാലും ഞാനിപ്പോള്‍ വരാംഈ കഷണം ആ കഷണത്തേക്കാള് അല്പം ചെറിയതാണ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വളരെ കുറഞ്ഞ അളവില്
ಉದಾಹರಣೆ :
ദുഷ്ടന്മാര്‍ ചാകുന്നതില്‍ എനിക്ക് അല്പം പോലും ദുഃഖമില്ല
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
In the slightest degree or in any respect.
Are you at all interested? No, not at all.ಅರ್ಥ : എണ്ണത്തിൽ കുറഞ്ഞത്
ಉದಾಹರಣೆ :
എനിക്ക് അല്പം പണത്തിന്റെ ആവശ്യം ഉണ്ട് ഇന്നലത്തെ പാര്ട്ടിംയിൽ അല്പം ആളുകളെ വന്നുള്ളു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വളരെ കുറച്ചു മാത്രം.
ಉದಾಹರಣೆ :
സ്വല്പം മാത്രം മഴയുള്ളതു കാരണം ചെടിയുടെ വളര്ച്ച പിന്നാക്കം പോയി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :