ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അലറിവിളിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ആപത്ത് മുതലായവയുടെ സമയത്ത് അല്ലെങ്കില്‍ അതുപോലെ ഉറക്കെ സംസാരിക്കുക അല്ലെങ്കില്‍ ശബ്ദമുണ്ടാക്കുക.

ಉದಾಹರಣೆ : കുറുക്കനെ കണ്ടപ്പോള്‍ ആട്ടിടയന്‍ അലറിവിളിച്ചു, രക്ഷപ്പെടുത്തൂ രക്ഷപ്പെടുത്തൂ, കുറുക്കന്‍ വന്നിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഒച്ചയിട്ടുവിളിക്കുക, നിലവിളിക്കുക, മുക്കുറയിടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विपत्ति आदि के समय या ऐसे ही जोर से बोलना या आवाज करना।

भेड़िये को देखकर गड़ेरिया चिल्लाया, बचाओ-बचाओ, भेड़िया आ गया।
अललाना, अल्लाना, चिल्लाना, चीखना, शोर करना, शोर मचाना, हल्ला करना, हल्ला मचाना

Make loud and annoying noises.

racket

ಅರ್ಥ : ആരെയെങ്കിലും ഘോരമായ ശബ്ദം പുറപ്പെടുവിപ്പിക്കുന്നതിനു വേണ്ടി നിര്ബന്ധിപ്പിക്കുക.

ಉದಾಹರಣೆ : മോഹന്‍ വഴക്കിനിടയില്‍ ചെന്നു സംസാരിച്ച് എതിര്പക്ഷക്കാരെ കൊണ്ട് അലറിവിളിപ്പിച്ചു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को घोर शब्द करने के लिए बाध्य करना।

मोहन झगड़े के बीच-बीच में बोलकर विपक्षियों को तड़पा रहा था।
तड़पवाना, तड़पाना