ಅರ್ಥ : മൃഗങ്ങളുടെ ശരീരത്തിന്റെ അവസാനത്തെ നീണ്ട ഭാഗം.; നായയുടെ ശരീരത്തില് തലോടിയപ്പോള് അതു വാലാട്ടന് തുടങ്ങി.
ಉದಾಹರಣೆ :
ಸಮಾನಾರ್ಥಕ : പുച്ഛം, ലഞ്ജം, ലുനം, ലുമം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Tail especially of a mammal posterior to and above the anus.
caudal appendageಅರ್ಥ : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.
ಉದಾಹರಣೆ :
ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബലമാണ്.
ಸಮಾನಾರ್ಥಕ : അരിക്, അരു, അരുക്, ഇറമ്പ്, ഉതട്, കൊണിച്ചം, തടം, തിണ്ട്, പാര്ശ്വം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : നീളത്തിന്റേയും വീതിയുടേയും അവസാന ഭാഗം.
ಉದಾಹರಣೆ :
താങ്കളുടെ സാരിയുടെ അറ്റം മുള്ളില് കുടുങ്ങിയിരിക്കുകയാണ്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അതിരിന്റെ അവസാനം വരുന്ന സ്ഥലം അല്ലെങ്കില്‍ അതിര് അവസാനിക്കുന്ന സ്ഥലം.
ಉದಾಹರಣೆ :
ഈ തോടാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ അതിര്ത്തി .
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :