ಅರ್ಥ : അറിവുള്ള
ಉದಾಹರಣೆ :
ആദ്ധ്യാത്മികതയെ കുറിച്ച് അറിവുള്ള പുരുഷന്മാരുടെ സമ്മേളനമാണ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അറിവുള്ള
ಉದಾಹರಣೆ :
ഈ ജോലി ഏതെങ്കിലും അറിവുള്ളവരെ ഏല്പിച്ചാലും
ಅರ್ಥ : അനുഭവം ഉള്ള അല്ലെങ്കില്‍ ഏതെങ്കിലും വസ്തു, കാര്യം മുതലായവയില്‍ അനുഭവജ്ഞാനം ഉള്ള.
ಉದಾಹರಣೆ :
ഈ ജോലിക്ക് വേണ്ടി പ്രായോഗികജ്ഞാനമുള്ള ഒരു വ്യക്തിയെ ആവശ്യമുണ്ട്.
ಸಮಾನಾರ್ಥಕ : അനുഭവജ്ഞാനമുഉള്ള, പരിചയസമ്പന്നതയുള്ള, പ്രായോഗികജ്ഞാനമുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Having experience. Having knowledge or skill from observation or participation.
experienced, experientಅರ್ಥ : അറിഞ്ഞത്.
ಉದಾಹರಣೆ :
എനിക്ക് ഈ കാര്യം അറിവുള്ളതാണ്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Apprehended with certainty.
A known quantity.ಅರ್ಥ : ശുദ്ധനായി കാണപ്പെടുന്ന.
ಉದಾಹರಣೆ :
ഗുരുജി ബോര്ഡില്‍ പാചക കലയുടെ സ്പഷ്ടമായ രേഖാചിത്രം വരച്ചു മനസ്സിലാക്കിത്തന്നു.
ಸಮಾನಾರ್ಥಕ : ദൂരവീക്ഷണമുള്ള, വളരെ സമര്ഥനായ, സ്പഷ്ടമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വളരെ അധികം വിദ്യ അഭ്യസിക്കുന്നവന്.
ಉದಾಹರಣೆ :
ഇന്നത്തെ സഭയെ കുറെ വിദ്വാന്മാര് അതിസംബോധന ചെയ്തു.
ಸಮಾನಾರ್ಥಕ : പഠിപ്പുള്ള, പാണ്ഡിത്യമുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :