ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അര്ത്ഥവിവരണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഏതെങ്കിലും വിഷയത്തിന്റെ ചില വിശദീകരണം അല്ലെങ്കില് വര്ണ്ണന മുതലായവ അടങ്ങിയിരിക്കുന്ന പുസ്‌തകം.

ಉದಾಹರಣೆ : അമ്മ രാമയണത്തിലെ ഒരു വ്യാഖ്യാനം വായിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : വിവരണം, വ്യാഖ്യാനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पुस्तक जिसमें किसी विषय का कुछ विस्तार से वर्णन किया गया हो।

माँ रामायण की एक टीका पढ़ रही है।
टीका

ಅರ್ಥ : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്.

ಉದಾಹರಣೆ : സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല.

ಸಮಾನಾರ್ಥಕ : വിവരണം, വിശദീകരണം, വ്യാഖ്യാനം, സ്പഷ്ടീകരണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी जटिल वाक्य आदि के अर्थ का स्पष्टीकरण।

संस्कृत श्लोकों की व्याख्या सबके बस की बात नहीं है।
अर्थापन, आख्या, निर्वचन, भाव विस्तार, व्याख्या

The act of making clear or removing obscurity from the meaning of a word or symbol or expression etc..

explication