ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : വെള്ളം ഒഴുകുന്ന നേരിയ അല്ലെങ്കില്‍ ചെറിയ തോട്.
ಉದಾಹರಣೆ : അനാവശ്യ വസ്‌തുക്കള്‍ നിറഞ്ഞതു കാരണം തോടിന്റെ വായ അടഞ്ഞു പോയി.
ಸಮಾನಾರ್ಥಕ : കയ്യാർ, കലുങ്ക്, കുല്യ, കൈത്തോട്, കൈവഴി, കൊച്ചാർ, ചാല്, ചെറിയ പുഴ, തോട്, നീർച്ചാല്‍, വായ്ച്ചാല്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
जल बहने का पतला मार्ग या छोटा नाला।
A waste pipe that carries away sewage or surface water.
ಅರ್ಥ : ഉയർന്ന സ്ഥലത്തു നിന്നും വീഴുന്ന ജലപ്രവാഹം.
ಉದಾಹರಣೆ : വെള്ളച്ചാട്ടം പ്രകൃതിയുടെ അനുപമ വരദാനം ആണ്.
ಸಮಾನಾರ್ಥಕ : അംബുപാതം, കുത്തിയൊഴുക്ക്, ജലപാതം, നീരൊഴുക്ക്, നീർച്ചാട്ടം, വെള്ളച്ചാട്ടം
ऊँचे स्थान से गिरने वाला जलप्रवाह।
A steep descent of the water of a river.
ಸ್ಥಾಪನೆ