ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അരിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അരിക്കുക   ക്രിയ

ಅರ್ಥ : അരിപ്പ എന്നിവ കൊണ്ട് വാര്പ്പ് എന്നിവയില്‍ നിന്ന് പൂരി, പക്കാവട എന്നിവ എടുക്കുക

ಉದಾಹರಣೆ : അവള്‍ വിരുന്നുകാര്ക്കായി പക്കാവട അരിച്ചെടുക്കുന്നു വേവാത്ത പൂരികള്‍ അരിച്ചെടുക്കരുത്

ಸಮಾನಾರ್ಥಕ : കോരുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छनौटे आदि की सहायता से कड़ाही में से पूरी,पकवान आदि निकालना।

वह मेहमानों के लिए पकौड़ी छान रही है।
कच्ची पूरियाँ मत छानो।
काढ़ना, छानना

ಅರ್ಥ : ദ്രാവകം ഏതെങ്കിലും നനുത്ത തുണിയില്‍ അല്ലെങ്കില് അരിപ്പയില്‍ നിന്ന്‌ അങ്ങനെയായി വരുന്നതും അതിന്റെ അവശിഷ്ടം മുകളില്‍ കിടക്കുന്നതുമായ പ്രക്രിയ.

ಉದಾಹರಣೆ : അമ്മ അരിപ്പയില്‍ നിന്ന്‌ ചായ അരിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഊറ്റുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तरल पदार्थ को किसी महीन कपड़े या छन्नी आदि से निकालना ताकि कचरा आदि ऊपर रह जाए।

माँ छननी से चाय छान रही है।
छनाई करना, छानना

Separate by passing through a sieve or other straining device to separate out coarser elements.

Sift the flour.
sieve, sift, strain

ಅರ್ಥ : മുറം അല്ലെങ്കില്‍ നേര്ത്തങ തുണി എന്നിവ കൊണ്ട് പൊടി അല്ലെങ്കില്‍ ധാന്യം എന്നിവയിലുള്ള മാലിന്യങ്ങള്‍ മുകളിലേക്ക് കൊണ്ടുവരിക

ಉದಾಹರಣೆ : മാവ് കെട്ടിവയ്ക്കുന്നതിന് മുമ്പ് അത് പാറ്റുക

ಸಮಾನಾರ್ಥಕ : പാറ്റുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

इलेक्ट्रानिक तरीके से ध्वनि या चित्र को चुम्बकीय फीते पर चिह्नित करवाना।

पुलिस ने उनके वार्तालाप को टेप करवाया।
अभिलेखन करवाना, अभिलेखन कराना, टेप करवाना, टेप कराना, रिकार्ड करवाना, रिकार्ड कराना

ಅರ್ಥ : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്‌ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക്‌ വരുന്ന പ്രക്രിയ.

ಉದಾಹರಣೆ : അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പതിരു പാറ്റുക, പാറ്റുക, വേർതിരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चूर्ण या दानों को महीन कपड़े या चलनी आदि से पार निकालना जिससे उसका कूड़ा-करकट या मोटा अंश ऊपर रह जाए।

आटा गूँथने से पहले उसे छानो।
दादी गेहूँ चाल रही है।
चालना, छानना, छालना

Separate by passing through a sieve or other straining device to separate out coarser elements.

Sift the flour.
sieve, sift, strain