ಅರ್ಥ : വസ്ത്രത്തിന്റെ താഴെയുള്ള ഭാഗം
ಉದಾಹರಣೆ :
ഈ ഫ്രോക്കില്‍ നൂലിന്റെ അരിക് വച്ചിരിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വസ്ത്രത്തിന്റെ താഴെയുള്ള ഭാഗം
ಉದಾಹರಣೆ :
ഈ ഫ്രോക്കില്‍ നൂലിന്റെ അരിക് വച്ചിരിക്കുന്നു
ಅರ್ಥ : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.
ಉದಾಹರಣೆ :
ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബലമാണ്.
ಸಮಾನಾರ್ಥಕ : അരു, അരുക്, അറ്റം, ഇറമ്പ്, ഉതട്, കൊണിച്ചം, തടം, തിണ്ട്, പാര്ശ്വം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അരിക്
ಉದಾಹರಣೆ :
പേപ്പറിന്റെ മറ്റേ അരികിന് മഞ്ഞ നിറമാണ്
ಸಮಾನಾರ್ಥಕ : വക്ക്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी स्थान या पदार्थ के वे दोनों छोर या किनारे जो अगले या पिछले से भिन्न हों।
पत्र का दूसरा पक्ष पीला है।An extended outer surface of an object.
He turned the box over to examine the bottom side.