ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അരങ്ങ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അരങ്ങ്   നാമം

ಅರ್ಥ : ഇരുന്നിട്ടോ നിന്നിട്ടോ മറ്റുള്ളവരുടെ മുന്നില്‍ ചെയ്യുകയോ പറയുകയോ ചെയ്യുന്ന ഉയര്ന്ന മണ്ഡപം.

ಉದಾಹರಣೆ : നേതാജി അരങ്ങില്‍ ആസനസ്ഥനായിരുന്നു.

ಸಮಾನಾರ್ಥಕ : വേദി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह ऊँचा मंडप या स्थान जिस पर बैठकर या खड़े होकर सर्वसाधारण के सामने कोई कार्य किया जाए या कुछ कहा जाए।

नेताजी मंच पर आसीन थे।
मंच, मचान, स्टेज

A large platform on which people can stand and can be seen by an audience.

He clambered up onto the stage and got the actors to help him into the box.
stage

ಅರ್ಥ : ആളുകള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്ശിപ്പിക്കുന്ന സ്ഥലം

ಉದಾಹರಣೆ : അരങ്ങില്‍ ജിതിന്ദാസ് കലാപ്രദര്ശനം നടത്തുന്നു

ಸಮಾನಾರ್ಥಕ : തട്ട്