ಅರ್ಥ : വിദ്യ അല്ലെങ്കില്‍ ജ്ഞാനം ലഭിക്കുന്നതിനായിട്ട് ഗ്രന്ഥം എന്നിവ പലവട്ടം നോക്കുക
ಉದಾಹರಣೆ :
പരീക്ഷയ്ക്ക് മുന്പായി അവന്‍ എല്ലാകാര്യവും നന്നായിട്ട് പഠിച്ചു
ಸಮಾನಾರ್ಥಕ : അദ്ധ്യയനംനടത്തുക, പഠിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
शिक्षा या ज्ञान प्राप्त करने के लिए ग्रंथ आदि कई बार देखना।
परीक्षा से पूर्व उसने हर विषय को अच्छी तरह पढ़ा।Learn by reading books.
He is studying geology in his room.ಅರ್ಥ : ജോലി ചെയ്യുന്നതിനുള്ള രീതി പഠിക്കുക.
ಉದಾಹರಣೆ :
സരിത തയ്യല്‍ പരിശീലിച്ചു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : നൈപുണ്യം സമ്പാദിക്കുക, പഠിക്കുക, പരിശീലിക്കുക
ಅರ್ಥ : ജ്ഞാനം അല്ലെങ്കില്‍ വിദ്യ നേടുക
ಉದಾಹರಣೆ :
അവന്‍ മംഗളയുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്നു
ಸಮಾನಾರ್ಥಕ : പഠിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :