ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അഭിനിവേശം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അഭിനിവേശം   നാമം

ಅರ್ಥ : ഒരു ആഗ്രഹം അല്ലെങ്കില്‍ ഭയങ്കരമായ ഇഷ്ടം.

ಉದಾಹರಣೆ : മനുഷ്യന്റെ പറക്കാനുള്ള ഔത്സുക്യമാണ് വിമാനത്തിന്റെ കണ്ടുപിടുത്തത്തിനു പ്രേരിതമായത്.

ಸಮಾನಾರ್ಥಕ : ഔത്സുക്യം, തൃഷ്ണ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रबल अभिलाषा या गहरी चाह।

मनुष्य की उड़ने की ललक ने ही हवाई जहाज के आविष्कार के लिए प्रेरित किया।
इर्षना, इषण, इषणा, इषना, ईषना, एषणा, प्रबल इच्छा, ललक

A yearning for something or to do something.

hankering, yen

ಅರ್ಥ : ഏതെങ്കിലും വസ്തു ലഭിക്കുമ്പോള്‍ അല്ലെങ്കില് സുഖ ഭോഗങ്ങളോടുള്ള ആഗ്രഹം.

ಉದಾಹರಣೆ : മമതയ്ക്ക് ചുറ്റിക്കറങ്ങാനാണ് താത്പര്യം.

ಸಮಾನಾರ್ಥಕ : താത്പര്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु की प्राप्ति अथवा सुख के भोग की अभिलाषा या लालसा।

ममता को घूमने-फिरने का शौक है।
शौक