ಅರ್ಥ : ദുഃഖിതനാവുന്ന അവസ്ഥ അല്ലെങ്കില്‍ മനസ്സ് ഒന്നിലും ഉറയ്ക്കാതെ നില്ക്കുന്ന അവസ്ഥ.
ಉದಾಹರಣೆ :
അവന്റെ മുഖത്ത് ദുഃഖം മൂടിനില്‍ക്കുന്നു.
ಸಮಾನಾರ್ಥಕ : കുണ്ഠിതം, ദുഃഖം, മ്ലാനത, വിഷണ്ണത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
उदास होने की अवस्था या भाव।
उसके चेहरे पर उदासी छायी हुई थी।