ಅರ್ಥ : പിതാവിന്റെ പിതാവ്.
ಉದಾಹರಣೆ :
എന്റെ മുത്തച്ഛന്‍ ഒരു ധർമ്മിഷ്ഠനായ വ്യക്‌തിയാണ്.
ಸಮಾನಾರ್ಥಕ : അച്ഛച്ഛന്, പിതാമഹന്‍, പിതൃപിതാവ്, മുത്തച്ഛന്‍
ಅರ್ಥ : അമ്മയുടെ അച്ഛന്.
ಉದಾಹರಣೆ :
എന്റെ അമ്മച്ഛന്‍ അധ്യാപകനാണ്.
ಸಮಾನಾರ್ಥಕ : അമ്മച്ഛന്‍, മുത്തച്ഛന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :