ಅರ್ಥ : ന്യായമില്ലാത്ത അല്ലെങ്കില്‍ ന്യായ രഹിതമായ.
ಉದಾಹರಣೆ :
മേല്നോട്ടക്കാരന്‍ അന്യായമായ തീരുമാനം എടുത്തു.
ಸಮಾನಾರ್ಥಕ : നീതിക്കുനിരക്കാത്ത
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Lacking justification or authorization.
Desire for undue private profit.ಅರ್ಥ : അനീതി സംബന്ധമായത്.
ಉದಾಹರಣೆ :
അവന്‍ എപ്പൊഴും ന്യായവിരുദ്ധമായ കാര്യങ്ങള് ചെയ്യുന്നു.
ಸಮಾನಾರ್ಥಕ : നീതിവിരുദ്ധമായ, ന്യായവിരുദ്ധമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Not equitable or fair.
The inequitable division of wealth.