ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : മറ്റുള്ളവരുടെ അല്ലെങ്കില്‍ മറ്റുള്ളവരെ സംബന്ധിക്കുന്ന.
ಉದಾಹರಣೆ : അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.
ಸಮಾನಾರ್ಥಕ : അപരന്മാരായ, പുറമേയുള്ള, വരുത്തന്മാരായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
दूसरे का या दूसरे से संबंधित।
ಅರ್ಥ : സ്വന്തം കുടുംബം അല്ലെങ്കില്‍ സമൂഹത്തിന്‍ പുറത്തുള്ള
ಉದಾಹರಣೆ : അവന്‍ അന്യരായ ആളുകളെപ്പോലും സഹായിക്കാറുണ്ട്.
ಸಮಾನಾರ್ಥಕ : അന്യതരരായ, ഭിന്നരായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
अपने कुटुम्ब या समाज से बाहर का।
Not connected by kinship.
ಸ್ಥಾಪನೆ