ಅರ್ಥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനു മുന്പു അതിനെക്കുറിച്ചു വലിയവരേയുംകൂട്ടി എടുക്കുന്ന തീരുമാനം ഏറെക്കുറെ അനുവാദം കിട്ടുന്ന പോലെ ആകുന്നു.
ಉದಾಹರಣೆ :
മുതിര്ന്നവരുടെ അനുമതി കൂടാതെ ഒരു ജോലിയും ചെയ്യരുത്.
ಸಮಾನಾರ್ಥಕ : അനുജ്ഞ, അനുവാദം, ശരിവെക്കല്, സമ്മതം, സമ്മതഭാവം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അഭിപ്രായ ഐക്യം ഉള്ള ഭാവം.
ಉದಾಹರಣೆ :
അവര്‍ രണ്ടു പേരുടേയും ഇടയില്‍ അഭിപ്രായൈക്യം വന്നു കഴിഞ്ഞു.ഈ വിഷയത്തില് എല്ലാവരുടേയും അനുമതി ലഭിച്ചതിനു ശേഷമേ ഇനിയുള്ള കാര്യങ്ങള്‍ ചെയ്യുകയുള്ളു.
ಸಮಾನಾರ್ಥಕ : അഭിപ്രായൈക്യം, സമ്മതം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Agreement with a statement or proposal to do something.
He gave his assent eagerly.