ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അനുഭവിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അനുഭവിക്കുക   ക്രിയ

ಅರ್ಥ : സുഖം, ദുഃഖം മുതലായവ സഹിക്കുക.

ಉದಾಹರಣೆ : അവന്‍ തന്റെ പ്രവൃത്തികള്ക്കുള്ള ശിക്ഷ അനുഭവിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दुख आदि सहना।

वह अपने किए की सजा भोग रहा है।
पाना, भुगतना, भोगना

ಅರ್ಥ : പ്രഹരം അല്ലെങ്കില്‍ അടി കിട്ടുക

ಉದಾಹರಣೆ : കുറ്റിയിലെന്റെ കാല്‍ വളരെ വേഗത്തില്‍ കൊണ്ടു അവന്റെ സംസാരം എനിക്ക്‌ വല്ലാതെ ഏറ്റു

ಸಮಾನಾರ್ಥಕ : ഏല്ക്കുക, ഏശുക, കൊള്ളുക, പറ്റുക, സഹിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आघात या चोट पहुँचना।

खूँटे से मेरे पैर में बहुत ज़ोर से लगी।
उसकी बात मुझे बहुत लगी।
लगना

Cause damage or affect negatively.

Our business was hurt by the new competition.
hurt, injure

ಅರ್ಥ : ജ്ഞാനേന്ദ്രിയം കൊണ്ട് ജഞാനം സ്വീകരിക്കുക അല്ലെങ്കില് അനുഭവിക്കുക

ಉದಾಹರಣೆ : ഞാന്‍ ചൂട് അനുഭവിച്ചുകൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : അനുഭവപ്പെടുക, തോന്നുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ज्ञानेंद्रियो से ज्ञान प्राप्त करना या अनुभव करना।

मैं गर्मी महसूस कर रहा हूँ।
महसूस करना, महसूसना

Perceive by a physical sensation, e.g., coming from the skin or muscles.

He felt the wind.
She felt an object brushing her arm.
He felt his flesh crawl.
She felt the heat when she got out of the car.
feel, sense

ಅರ್ಥ : ബോധ്യപ്പെടുക

ಉದಾಹರಣೆ : ഈ രണ്ട് വര്ഷങ്ങളില് ഞാന്‍ ഒരുപാട് അനുഭവിച്ചു

ಸಮಾನಾರ್ಥಕ : സഹിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी प्रकार की स्थिति में रहकर उसका अनुभव या ज्ञान प्राप्त करना अथवा उस स्थिति का भोग करना या बोध करना।

इन दो सालों में मैंने बहुत कुछ अनुभव किया है।
अनुभव करना, अनुभवना, देखना

ಅರ್ಥ : സുഖം ദുഃഖം എന്നിവ അനുഭവിക്കുക

ಉದಾಹರಣೆ : മനുഷ്യന്‍ അവന്റെ കര്മ്മങ്ങള്ക്കാനുസരിച്ച ഫലം അനുഭവിക്കും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सुख-दुख आदि का अनुभव करना।

मनुष्य अपने कर्मों के अनुसार ही फल भोगता है।
भुगतना, भोगना