ಅರ್ಥ : ആരുടെയെങ്കിലും പിന്നാലെ നടക്കുക
ಉದಾಹರಣೆ :
കുട്ടി അവന്റെ അമ്മയെ അനുഗമിക്കുന്നു
ಸಮಾನಾರ್ಥಕ : പിന്തുടരുക, ശിക്ഷ്യപ്പെടുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ആരെയെങ്കിലും അനുഗമിക്കുക
ಉದಾಹರಣೆ :
“പോലീസ് വളരെ നേരമായിട്ട് കള്ളനെ പിന്തുടരുകയായിരുന്നു”
ಸಮಾನಾರ್ಥಕ : പിന്തുടരുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ആരുടെയെങ്കിലും പിറകെ നടക്കുക.
ಉದಾಹರಣೆ :
കുട്ടി തന്റെ അമ്മയെ അനുഗമിച്ചു കൊണ്ടിരിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
To travel behind, go after, come after.
The ducklings followed their mother around the pond.ಅರ್ಥ : ആരുടേയെങ്കിലും പിന്നില് പോകുക.
ಉದಾಹರಣೆ :
ശ്യാം അവന്റെ അച്ഛനെ പിന്തുടര്ന്നു പോകുന്നു.
ಸಮಾನಾರ್ಥಕ : പിന്തുടരല്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :