ಅರ್ಥ : കൈപ്പട, ചിത്രം മുതലായവ അതേപോലെ നിര്മ്മിക്കുക
ಉದಾಹರಣೆ :
വിദ്യാര്ഥികള്‍ ബ്ളാക്ക് ബോര്ഡിമല്‍ എഴുതിയ ചോദ്യങ്ങള് തങ്ങളുടെ ബുക്കില്‍ പകര്ത്തി
ಸಮಾನಾರ್ಥಕ : പകര്ത്തുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
लिखावट,चित्र आदि का जैसा है वैसा ही रूप बनाना।
विद्यार्थी ने श्यामपट्ट पर लिखे प्रश्नों को अपनी पुस्तिका में उतारा।ಅರ್ಥ : ആരുടെയെങ്കിലും സംസാരം, വേഷഭൂഷാദികള്‍ അതേപോലെ ചെയ്യുന്നത്.
ಉದಾಹರಣೆ :
ശ്യാമു തന്റെ മുത്തശ്ശനെ അനുകരിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അനുകരിക്കുക
ಉದಾಹರಣೆ :
അവൻ തന്റെ ജോലി ചെയ്യുന്നതിനു വേണ്ടി വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു
ಸಮಾನಾರ್ಥಕ : വീണ്ടും വീണ്ടും പറയുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
बार-बार कहना या पीछे लगे रहना या ज़िद करके किसी को कोई काम करने या करवाने के लिए मज़बूर करना।
वह अपना काम कराने के लिए मेरे पीछे पड़ गया है।ಅರ್ಥ : അനുകരിക്കുക
ಉದಾಹರಣೆ :
താങ്കൾ നല്ല കാര്യങ്ങളെ അനുകരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :