ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അനീകിനി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അനീകിനി   നാമം

ಅರ್ಥ : യുദ്ധത്തിനു വേണ്ടി അസ്‌ത്ര ശസ്‌ത്രാദികളില്‍ അഭ്യാസം കഴിഞ്ഞ സൈനികന്മാനരുടെയും ഭടന്മാരുടെയും കൂട്ടം.

ಉದಾಹರಣೆ : ഭാരത സൈന്യം ശത്രുക്കളുടെ നേരെ തന്ത്രപൂർവ്വമായി നീങ്ങി.

ಸಮಾನಾರ್ಥಕ : അനീകം, ചക്രം, ചമു, ചാവേര്പ്പട, ധ്വജിനി, പട, പടയാളികള്, പട്ടാളം, പൃതന, രാണുവം, വരുഥിനി, വലം, വലിയസമൂഹം, വാഹിനി, സൈനികര്‍, സൈന്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

युद्ध हेतु प्रशिक्षित और अस्त्र-शस्त्र से सजे हुए सैनिकों या सिपाहियों का समूह।

भारतीय सेना ने शत्रुओं के छक्के छुड़ा दिए।
अनीक, घैंसाहर, धात्री, फ़ौज, फौज, बल, यूथ, लशकर, लश्कर, वरूथ, वरूथिनी, वाहिनी, सेना

The military forces of a nation.

Their military is the largest in the region.
The military machine is the same one we faced in 1991 but now it is weaker.
armed forces, armed services, military, military machine, war machine

ಅರ್ಥ : ഭംഗിയുള്ള പൂവുകള്കൊണ്ട് പ്രസിദ്ധമായതും വെള്ളത്തില് ഉണ്ടാകുന്നതുമായ ഒരു ചെടി.

ಉದಾಹರಣೆ : കുട്ടികള്‍ കളിച്ചു കളിച്ച് കുളത്തിലെ താമര പറിച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അംബുജം, അംബുരുഹം, അംഭോജം, അംഭോജിനി, അംഭോരുഹം, അണ്ടലര്‍, അബ്ജം, അരവിന്ദം, അര്ണ്ണോജം, ആസ്യപത്രം, ഉദജം, ഉല്പജലം, കഞ്ചം, കമലം, കര്ദ്ദ്മജം, കവാരം, ക്ഷീരജം, താമര, പങ്കജാതം, പങ്കരുഹം, പങ്കേരുഹം, പത്മം, പത്മിനി, പയോജം, പാഥോജം, പാഥോരുഹം, പാനീയരുഹം, പുടകം, പുഷ്കരം, രമാപ്രിയം, രവിനാഥം, വനരുഹം, വാരിജം, വാരിജാതം, വിന്തം, ശ്രീഗേഹം, സരപത്രിക, സരോജം, സരോജിനി, സരോരുഹം, സാരസം, സുജലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Annual or perennial herbs or subshrubs.

genus lotus, lotus