ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അനാദരവ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അനാദരവ്   നാമം

ಅರ್ಥ : ഒരാളുടെ ആജ്ഞയോ വര്ത്തമാനമോ മാനിക്കാതിരിക്കുന്നത്.

ಉದಾಹರಣೆ : മൂത്തവരുടെ വാക്കുകള്‍ നിന്ദിക്കരുത് എന്ന് നമ്മളെ കുട്ടിക്കാലത്തേ പഠിപ്പിച്ചിട്ടുണ്ട്.

ಸಮಾನಾರ್ಥಕ : തിരസ്കാരം, നിന്ദ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी की आज्ञा या बात न मानने की क्रिया या भाव।

बड़ों के आदेश की अवहेलना अनुचित मानी जाती है।
अनसुन करना, अनसुना करना, अपालन, अवगणन, अवज्ञा, अवहेल, अवहेलन, अवहेलना, अवहेला, हुक्म उदूली

The failure to obey.

disobedience, noncompliance

ಅರ್ಥ : ശ്രദ്ധ കൊടുക്കാതിരിക്കുക.

ಉದಾಹರಣೆ : ദിവസം തോറും വൃക്ഷങ്ങളോട് എല്ലാവരും അനാദരവ് കാണിച്ചു വരുന്നു.

ಸಮಾನಾರ್ಥಕ : അവഗണന, ശ്രദ്ധയില്ലായ്മ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Lack of attention and due care.

disregard, neglect

ಅರ್ಥ : കീഴോട്ടു വലിക്കുന്ന അല്ലെങ്കില്‍ വീഴ്ത്തുന്ന പ്രക്രിയ.

ಉದಾಹರಣೆ : ചില ആളുകള്ക്ക് അനാദരവു കാണിക്കുമ്പോള്‍ സുഖം ലഭിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नीचे की ओर खींचने या गिराने की क्रिया।

यंत्र का अपकर्षण सातवें मंजिल से तीसरे मंजिल में किया गया।
अपकर्ष, अपकर्षण

Changing to a lower state (a less respected state).

debasement, degradation